കൊയിലാണ്ടി സ്വദേശി ഖത്തറില്‍ അന്തരിച്ചു

0

ദോഹ: കൊയിലാണ്ടി -കുറുവങ്ങാട് സ്വസെന്‍ട്രല്‍ സ്‌കൂളിനടുത്ത് കല്ലിട്ടനടക്കുനി മൊയ്തുവിന്റെയും സുബൈദയുടെയും മകന്‍ നൗഷാദ് (38) അന്തരിച്ചു. ഭാര്യ: മശ്ഹൂദ നൗഷാദ്, ഐഷ നിഹാല (മകള്‍).

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം ഖത്തര്‍ എയര്‍വെയ്‌സില്‍ നാട്ടിലേക്ക് എത്തിക്കുമെന്ന്‌ ഖത്തര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.