മലയാളി യുവാവ് മരിച്ച നിലയില്‍

0

സിംഗപ്പൂര്‍: സിംഗപ്പൂര്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കില്‍ ജോലിയിലിരുന്ന രാകേഷ് ജോസിനെ (35 വയസ്സ്) ഇന്നലെ മരണപ്പെട്ട നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമല്ല. നിലമ്പൂര്‍ സ്വദേശിയാണ്. നിലമ്പൂര്‍ ഫയര്‍ സ്റ്റേഷന്‍ സമീപമുള്ള തുറക്കല്‍ ഹൌസ് ആണ് കുടുമ്പം. വിവാഹിതനും 5  വയസ്സും 4 മാസവും പ്രായമുള്ള കുട്ടികളുടെ പിതാവുമാണ്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി സിംഗപ്പൂരില്‍ ജോലിയിലായിരുന്നു.  പോസ്റ്റ്‌ മാര്‍ട്ടത്തിനുശേഷം നാളെ മൃതുദേഹം നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.