ശബരിമല വിഷയത്തില്‍ വ്യാജപ്രചരണം നടത്തിയാല്‍ കര്‍ശനനടപടി; വിദേശത്തുള്ളവരെ പാസ്പോര്‍ട്ട് റദ്ദ് ചെയ്ത് നാട്ടിലെത്തിക്കും

0

ശബരിമല വിഷയത്തില്‍ പ്രകോപനപരമായ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രച്ചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടിയുമായി പോലിസ്. 

ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണ്‌. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇപ്രകാരം കലുഷിതമായ മെസേജുകള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നവരുടെ പേര് വിവരങ്ങള്‍ സൈബര്‍ സെല്‍ ശേഖരിച്ചിട്ടുണ്ട്. അവരുടെ പാസ്പോര്‍ട്ട് റദ്ദ് ചെയ്ത് അവരെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.