തീപെട്ടിക്കൂട്ടിൽ മടക്കിവെക്കാവുന്ന സാരി: വില 12000 രൂപ

0

തീപ്പെട്ടിക്കൂടിനുള്ളിൽ മടക്കി വയ്ക്കാവുന്ന സാരി നെയ്തെടുത്ത് തെലങ്കാന സ്വദേശി നല്ലാ വിജയ്. 5.5 മീറ്റർ നീളമുള്ള ഈ സാരി ആറു ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. പച്ചക്കറികളിൽ നിന്നുള്ള നിറങ്ങളാണ് സാരിയിൽ ഉപയോഗിച്ചിരിക്കുന്നത്. കൗതുകം നിറയുന്ന ഈ സാരിക്ക് 12000 രൂപയാണ് വില.

തെലങ്കാന മന്ത്രിമാരായ കെ.ടി. രാമ റാവു, സബിത ഇന്ദ്രറെഡ്ഡി, വി.ശ്രീനിവാസ് ഗൗഡ്, ദയാകർ റാവു എന്നിവരുടെ മുമ്പിലാണ് വിജയ് നല്ല തന്റെ സാരി അവതരിപ്പിച്ചത്. ഈ സബിത ഇന്ദ്രറെഡ്ഢിക്ക് സമ്മാനിക്കുകയും ചെയ്തു.