
ഷൂജിത് സര്‍ക്കാര്‍ ഒരുക്കുന്ന ചിത്രമായ പിങ്കിന്റെ ട്രെയിലറെത്തി.അമിതാഭ് ബച്ചന്റെ അമ്പരപ്പിക്കുന്ന ലുക്ക് ആണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം . ത്രില്ലര്‍ ചിത്രമായ പിങ്കില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് എത്തുന്നത്. ടാപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക. കീര്‍ത്തി കുല്‍ഹാരി,ആന്‍ഡ്രിയ ടാറിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സെപ്തംബര്‍ 16 ന് പിങ്ക് പ്രദര്‍ശനത്തിനെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.ട്രെയിലര്‍ കാണാം .