KeralaEatsCampaign2022

Latest Articles

Popular News

വോട്ടിങ് ശതമാനം തത്സമയം അറിയാൻ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പ്

തിരുവനന്തപുരം: വോട്ടിങ് ശതമാനം തത്സമയം അറിയിക്കാൻ വോട്ടര്‍ ടേണ്‍ഔട്ട് ആപ്പുമായി തെരഞ്ഞെടുപ്പു കമ്മീഷൻ. ഇന്ന് രാവിലെ വോട്ടെണ്ണൽ ആരംഭിച്ചാലുടൻ വോട്ടിംഗ് നില ആപ്പിലൂടെ അറിയാനാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌...

നിമിഷപ്രിയയെ കാണാൻ അമ്മ യെമനിലെ ജയിലിലെത്തി; മകളെ കാണുന്നത് 12 വർഷത്തിനു ശേഷം

സന: വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി ജയിലിലെത്തി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും സാമുവൽ ജറോമിനുമൊപ്പമാണ് ജറോമിനുമൊപ്പമാണ്...

ഹോർലിക്സ് ഇനി മുതൽ ഹെൽത്ത് ഡ്രിങ്കല്ല

ആരോഗ്യ പാനീയ വിഭാഗത്തിൽ നിന്നു ഹോർലിക്സിനെ ഒഴിവാക്കി. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകളുടെ ഭാഗമായാണ് ഹെൽത്ത് ഡ്രിങ്കിൽ നിന്നും ഫങ്ഷണൽ നൂട്രിഷണൽ ഡ്രിങ്ക് വിഭാഗത്തിലേക്ക് ഹോർലിക്സ് മാറുന്നത്. ഹോര്‍ലിക്‌സില്‍നിന്ന് 'ഹെല്‍ത്ത്'...

രണ്ട് മലയാളി താരങ്ങളുമായി ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിൽ

സിൽഹെറ്റ്: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കം കുറിക്കുന്നു. ചരിത്രത്തിൽ ആദ്യമായി രണ്ടു മലയാളി താരങ്ങൾ ഒരുമിച്ച് ഇടം നേടിയ ടീം എന്ന പ്രത്യേകതയുമായാണ് ഇന്ത്യൻ...

അറ്റക്കുറ്റപ്പണിക്കായി ഏപ്രിൽ 29 മുതൽ മാഹിപാലം അടച്ചിടും

കോഴിക്കോട്: കോഴിക്കോട്- കണ്ണൂർ ദേശീയപാതയിലെ മാഹിപാലം അറ്റകുറ്റപ്പണിയുടെ ഭാഗമായി അടച്ചിടും. ഏപ്രിൽ 29 മുതൽ മെയ് 10 വരെയാണ് അടച്ചിടുക. കോഴിക്കോടുനിന്ന് കണ്ണൂർ ഭാഗത്തേക്ക് വരുന്ന...