ഐസിഎ വിഷു ആഘോഷം ഒരുക്കുന്നു..

0

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ (ഐസിഎ) വിഷു ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.. സെമ്പവാങ്ങ് കമ്യുണിറ്റി ക്ലബ്‌ ഐ.എ.ഇ,സി-യുമായ്‌ ചേര്‍ന്നാണ് വര്‍ണ്ണാഭമായ വിഷു ആഘോഷങ്ങള്‍ ഒരുങ്ങുന്നത്.. “വിഷു 2014”, ഏപ്രില്‍ 13-ന് രാവിലെ 10 മണി മുതല്‍ വൈകിട്ട് 6-മണി വരെയായിരിക്കും കലാപരിപാടികള്‍ നടക്കുക.

മള്‍ടി-കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, കുട്ടികളുടെ പരിപാടികള്‍, പുരുഷന്മാരുടെയും, വനിതകളുടെയും പ്രത്യേകം വടം വലി മത്സരങ്ങള്‍ വിഷു ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.. വിഭവ സമൃദ്ധമായ വിഷു സദ്യയും വിഷു ആഘോഷത്തിനു രുചി പകരാനായ്‌ ഒരുങ്ങുന്നുണ്ട്….
വിശദ വിവരങ്ങള്‍ക്കും, ടിക്കറ്റിനും ബന്ധപ്പെടുക:

പ്രമോദ്‌:  9282 3774
സദാനന്ദന്‍: 9100 8542
സന്തോഷ്‌: 9396 6572
അനീഷ്‌: 8246 0642

Event : Vishu 2014
Organised by: IAEC, Sembawang CC& Indian Cultural Association (ICA)
Date & Time: Sunday, 13 April 2014, 10:30 AM-6:00 PM
Ticket: S$12

Event Highlights: Multi Racial Performances, Children’s Performances, Tug of War & Nadan Kalikal (Traditional Games), Vishu Sadya, Lucky draw, etc..