ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി 117ാ വയസ്സില്‍ അന്തരിച്ചു

0

1898 ല്‍ ഒരു തുണിക്കച്ചവടക്കാരന്‍റെ മകളായി ജനിച്ച മിസാവോ ഒക്കാവ എന്ന ജപ്പാന്‍കാരി ഏപ്രില്‍ 1 ബുധനാഴ്ച്ചയാണ്  റെക്കോര്‍ഡിട്ട നീണ്ട  ജീവിതത്തിന് വിട പറഞ്ഞത്. 117 വര്‍ഷവും 27 ദിവസവുമാണ് മിസാവോ ഒക്കാവ ജീവിച്ചത്

2013 ല്‍ ജിറോയ്മോന്‍ കിമുര (116) ലോകത്തോട്‌ വിട വാങ്ങിയതോടെ  ലോകത്തില ഏറ്റവും പ്രായം കൂടിയ സ്ത്രീ എന്ന വേള്‍ഡ് ഗിന്നസ്‌ റെക്കോര്‍ഡും ഈ അമ്മയ്ക്ക് സ്വന്തമായി.

അമേരിക്കയിലെ  ഗെര്‍ട്രുട് ആണ്  ഇപ്പോള്‍ നിലവിലുള്ള പ്രായം കൂടിയ വ്യക്തി.