KeralaEatsCampaign2022

Latest Articles

Popular News

ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇടിച്ചിറങ്ങി

ന്യൂഡൽഹി: ഇറാൻ‌ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അസർബൈജാനിൽ ഇടിച്ചിറങ്ങിയതായി റിപ്പോർട്ട്. ഇറാൻ വിദേശകാര്യമന്ത്രി അമിർ അബ്ദുല്ലാഹിയനും ഹെലികോപ്റ്ററിലുണ്ടായിരുന്നു. മറ്റാരൊക്കെ ഒപ്പമുണ്ടായിരുന്നുവെന്നതിൽ വ്യക്തതയില്ല. അപകടത്തിന്‍റെ കാരണവും വ്യക്തമല്ല. കിഴക്കൻ...

പ്രവാസി മലയാളികള്‍ക്ക് സന്തോഷം; ദിവസേന സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്

മസ്കറ്റ്:  പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് ഒരു വര്‍ഷത്തെ യാത്ര ദുരിതം അവസാനിക്കുന്നത്. മസ്കറ്റില്‍ നിന്ന് കണ്ണൂരിലേക്കും അവിടെ...

എഎപി എംപി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതി; കെജ്രിവാളിന്റെ പി എ വിഭവ് കുമാര്‍ അറസ്റ്റില്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് വിഭവ് കുമാര്‍ അറസ്റ്റില്‍. ആം ആദ്മി പാര്‍ട്ടി എം പി സ്വാതി മാലിവാളിനെ ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി കെജ്രിവാളിന്റെ ഔദ്യോഗിക...

‘വിരാട് കോലിയെ ഇതിഹാസമാക്കിയത് സാക്ഷാല്‍ എംഎസ് ധോണി’; സുനിൽ ഗവാസ്‌കർ

ആധുനിക കാലഘട്ടത്തിന്റെ ഇതിഹാസമാക്കി വിരാട് കോലിയെ മാറ്റുന്നതിൽ എംഎസ് ധോണി വഹിച്ച പങ്ക് വളരെ വലുതാണെന്ന് സുനിൽ ഗവാസ്‌കർ. അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയപ്പോഴുള്ള കോലിയല്ല ഇപ്പോഴത്തെ കോലി, അതിന്...

സംസ്ഥാന മന്ത്രിസഭായോഗം: മുഖ്യമന്ത്രി സിംഗപ്പൂരിൽ നിന്ന് ഓൺലൈനായി പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. രാവിലെ ഓൺലൈനായാണ് യോഗം ചേരുക. സിംഗപ്പൂർ സന്ദർശനത്തിലായ മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രി വിദേശയാത്രയിലായതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല.