പ്രവാസി എക്സ്പ്രസ് 2019 പുതുവത്സരപ്പതിപ്പ്

0

പ്രവാസി എക്സ്പ്രസ് 2019 പുതുവത്സരപ്പതിപ്പ് പ്രസിദ്ധീകരിച്ചു. കേരളത്തിന്‍റെ പ്രിയ എഴുത്തുകാരോടൊപ്പം കൂടുതല്‍ പ്രവാസി എഴുത്തുകാരും ഇത്തവണ പുതുവത്സരപ്പതിപ്പില്‍ അണിനിരക്കുന്നു..

വായനയുടെ നവ്യാനുഭൂതി നല്‍കുന്നതോടൊപ്പം എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു..

Download pdf Version here: PE-newyear-edition-2019.pdf