അലാസ്കയിൽ ഹെലികോപ്റ്റർ തകർന്ന് അഞ്ച് മരണം; ഒരാൾക്ക് പരുക്ക്

1

ആ​ങ്ക​റേ​ജ്: അ​മെ​രി​ക്ക​യി​ലെ അ​ലാ​സ്ക​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് അ​ഞ്ച് പേ​ർ മ​രി​ച്ചു. ഒ​രാ​ൾക്ക് പ​രുക്കേ​റ്റു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന സ്ഥ​ലം അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ​ത്. സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. ഹി​മ​പ്പ​ര​പ്പി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

പ​രുക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​യാ​ളു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​രി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തെ പോ​ലും വി​വ​രം അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡ് അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.