ദീപാവലിക്ക് പത്ത് രാജ്യങ്ങളില്‍ പൊതുഅവധി

0

തിന്മയുടെ മേല്‍  നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉത്സവമാണ് ദീപാവലി .ദീപങ്ങളുടെ ഉത്സവമായ ദീപാവലിക്ക് ഇന്ത്യയില്‍ മാത്രമല്ല പൊതുഅവധി പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ത്യ കൂടാതെ ദീപാവലിക്ക് അവധി നല്‍കി ആഘോഷിക്കുന്ന രാജ്യങ്ങള്‍ ഇവയാണ് .ശ്രീലങ്ക,നേപ്പാള്‍ ,മ്യാന്മാര്‍ ,സിംഗപ്പൂര്‍  ,മൌറീഷ്യസ്,ട്രിനിഡാഡ്‌ ആന്‍ഡ്‌ ടൊബാഗോ ,ഫിജി ,ഗയാന ,സുരിനാം .അതുകൊണ്ട് തന്നെ ദീപാവലിക്ക് ഉത്സവങ്ങളില്‍ പ്രഥമസ്ഥാനം തന്നെയാണുള്ളത് .