പ്രവാസി എക്സ്പ്രസ് ഡബ്സ്മാഷ്‌ ചാലഞ്ച് ( PE Dubsmash Challenge)

0


പ്രവാസി എക്സ്പ്രസ് വായനക്കാര്‍ക്കായി ഡബ്സ്മാഷ്‌ ചാലഞ്ച് സംഘടിപ്പിക്കുന്നു. നിങ്ങളുടെ ഡബ്സ്മാഷ്‌ മുഹൂര്‍ത്തങ്ങളില്‍ മികച്ചവ ഞങ്ങളുടെ പേജില്‍ പ്രസിദ്ധീകരിക്കും.

സ്മാര്‍ട്ട് ഫോണിലൂടെ ഡബ് ചെയ്യാനുള്‍ള സൗകര്യമൊരുക്കുന്ന ഡബ് സ്മാഷ് (dubsmash) എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ അടുത്തിടെ വന്‍ ഹിറ്റ്‌ ആകുകയായിരുന്നു. dubsmash ആപ്പ് ഗൂഗിള്‍ പ്ലേയിലും അപ്പിള്‍ സ്റ്റോറിലും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

എന്‍ട്രികള്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ മെയ്-1 വെള്‍ളിയാഴ്ചക്കുള്‍ളില്‍ ഞങ്ങള്‍ക്കയക്കൂ. ഒരു പക്ഷെ, നിങ്ങളേം സിനിമേലെടുത്താലോ?

ഓര്‍ക്കുക, ഒരു വീഡിയോയില്‍ ഒരു സംഭാഷണം മാത്രം. ഒരാല്ള്‍ക്ക്‌ ഒന്നില്‍ കൂടുതല്‍ എന്‍ട്രികള്‍ അയക്കാവുന്നതാണ്.

Email Subject: PE Dubsmash Challenge
Don't forget to mention your name and Country of Residence..