അമേരിക്കന്‍ ഡ്രീം- നിങ്ങള്‍ കാണേണ്ട ലോക്ക് ഡൌൺ ഹ്രസ്വചിത്രം

0

മഹാമാരിയിൽ ബന്ധിതമായിരിക്കുന്ന ഈ ലോക്ക് ഡൌൺ കാലത്തു, ലോകത്തിന്‍റെ പല കോണുകളിൽ താമസിക്കുന്ന കലാകാരന്മാർ ഒന്നിച്ചു പരസ്പരം കൂടികാഴ്ചകളില്ലാതെ നിർമ്മിച്ച, ചില സമകാലീന സംഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ഈ ഹ്രസ്വചിത്രം സിംഗപ്പൂര്‍ കൈരളീ ഫിലിം ഫോറത്തിന്‍റെയും, മലയാളം മെര്‍ലയണ്‍ മലയാളം പിച്ച്ചേഴ്സിന്‍റെയും ബാനറില്‍ സംവിധാനം ചെയ്തത് അനീഷ്‌ കുന്നത്ത് ആണ്.

ജയറാം, ജെകെ ഗുരുവായൂര്‍, അപര്‍ണ്ണ പ്രദീപ്‌, ലാവണ്യ, ജൂനിയര്‍ നിരുപമ, നിവേദിത എന്നിവര്‍ അഭിനയിക്കുന്നു. എഡിറ്റിംഗ്: പ്രസൂണ്‍ രാജ്, ബാക്ക്ഗ്രൗണ്ട് സ്കോര്‍: സിദ്ധാര്‍ത്ഥ പ്രദീപ്‌, സൗണ്ട് മിക്സ്‌: ഷെഫിന്‍ മായന്‍

വീഡിയോ: