കനേഡിയന്‍ താറാവുകള്‍ റിലീസ് ചെയ്തു

0

കാനഡയിലെ ആല്‍ബര്‍ട്ടയിലുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ കനേഡിയന്‍ താറാവുകള്‍ എന്ന ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങി. ചരിത്രത്തിൽ ആദ്യമായി ഒരു മലയാളം ഷോര്‍ട്ട് ഫിലിം IMAX  സ്‌ക്രീനിൽ പ്രീമിയർ ഷോ ചെയ്തുവെന്ന റെക്കോർഡോട് കൂടിയാണ് കനേഡിയന്‍ താറാവുകള്‍ കാണികളിലേക്ക് എത്തുന്നത്.  കാനഡയിലേക്ക് എത്തുന്ന സ്റ്റുഡന്റ് വിസക്കാരായ കൂട്ടുകാരുടെ ജീവിതവും, അവരുടെ പ്രശ്നങ്ങളുടെയും കഥ പറയുന്നതാണ് കനേഡിയൻ താറാവുകൾ

Screenplay, DOP, Editing and direction- Abhilash Kochupurackal

Story- Job Samuel

Camera- Joji kurian & Andrews Alex

Music , BGM, Sound design & Helicam – Andrews Alex .

Animation – Joji Kurian

Actors include- Vishnu Rajan, Rajsree Pratap, Sudheesh K Scaria kaippananickal, Baiju Abraham , Bibu Mathew, Vivik Irumbuzhi, Johny Thomas .