KeralaEatsCampaign2022

Latest Articles

ഫുഡ് ചലഞ്ച് ലൈവ് ഷോക്കിടെ ഇൻഫ്ലുവൻസറായ 24കാരിക്ക് ദാരുണാന്ത്യം

ഒറ്റ ഇരുപ്പിൽ 10 കിലോ ഭക്ഷണം തുടർച്ചയായി കഴിക്കുന്ന    ഫുഡ് ചാലഞ്ചിനിടെ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം.ഭക്ഷണ ചലഞ്ച് നടത്തുന്നതിനിടെ ചൈനയിലെ 24കാരിയായ ഇൻഫ്ലുവൻസർക്കാണ് ദാരുണാന്ത്യം. ജൂലൈ 14 നാണ് സംഭവം പാൻ...

Popular News

വൈകാതെ ഞങ്ങൾ ഒരു ബില്യൺ മറികടക്കും ടെലിഗ്രാം അതിവേഗം വളരുകയാണ് എന്ന് സ്ഥാപകൻ പാവർ ദുറോവ്

സോഷ്യൽ മീഡിയപപ്ലാറ്റ്ഫോം ആയ  ടെലിഗ്രാം ഉപയോക്താക്കൾ  950 ദശലക്ഷം കടന്നുവന്ന്‌ ടെലിഗ്രാം സ്ഥാപകൻ പാവർ ദുറോവ്. തങ്ങൾ അതിവേഗം വളരുകയാണെന്നും ഒരു ബില്യൺ ഉപയോക്താക്കൾക്ക് അടുത്തെത്താറായെന്ന് അദ്ദേഹം പറഞ്ഞു.

എനിക്ക് ഇഷ്ടമുള്ളത് ഞാൻ ധരിക്കുന്നു; കാസയ്ക്ക് മറുപടിയായി അമല പോൾ

താരത്തിന്റെ പുതിയ ചലച്ചിത്രമായ 'ലെവൽ ക്രോസിന്റെ' പ്രചരണത്തിനായി ഒരു സ്വകാര്യ കോളേജിൽ എത്തിയ നടി അമല പോളിനെതിരെ വൻ വിമർശനവുമായാണ് കാസ സംഘടന രംഗത്തെത്തിയത്. താരത്തിന്റെ വസ്ത്രധാരണയും, ഇറക്കം കുറഞ്ഞ...

നിപ ഇല്ലാതാക്കിത് ഫുട്ബോൾ വാഗ്ദാനത്തെ; സ്വപ്നങ്ങളും ബാക്കിയാക്കി അവൻ വിടപറഞ്ഞു

പാണ്ടിക്കാട് (മലപ്പുറം ):നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനലുകാരൻ മരണതിന് കീയടങ്ങി.കുട്ടി മികച്ച ഒരു ഫുട്ബോൾ താരം കൂടിയായിരുന്നു. നാട്ടിലെ ഫുട്ബോൾ ടൂർണമെന്റിലെ പ്രധാനിയായിരുന്നു അവൻ....

ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍

ഏഷ്യാകപ്പിൽ ഇന്ത്യൻ വനിതാ ടീം  ബംഗ്ലാദേശിനെ 10 തോൽപ്പിച്ച് ഫൈനലിലേക്ക് മുന്നേറി.ധാംബുള്ള ഇന്റര്‍നാഷണല്‍ സ്‌റ്റേയിഡയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് മാത്രമാണ്...

ഒളിബിക്സിൽ ലോക ചാമ്പ്യന്മാരയാ അർജന്റീനയെ അട്ടിമറിച്ച് മൊറൊക്കോ

ഒളിമ്പിക്സ് ഫുട്ബോളിലെ ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീനയെ 2-1 ന് അട്ടിമറിച്ച് മൊറോക്കോ. ഇരട്ടകളുമായി സൂഫിയാനെ റഹീമിയാണ് മൊറോക്കോയുടെ വിജയശില്പി. വമ്പൻ ടീമുകളെ അട്ടിമറിച്ച് മുന്നേറുന്ന മൊറോക്കൻ രീതിയിൽ...