Latest Articles

മറക്കില്ലൊരിക്കലും; രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ സൈനികരുടെ പേരുകൾ ശരീരത്തിൽ ടാറ്റൂ ചെയ്ത് യുവാവ്

ജയ്പൂർ: രാജസ്ഥാനിലെ ബിക്കാനീറിൽ ഗോപാൽ സഹരൺ എന്ന യുവാവ് ജവാൻമാരുടെ പേരുകൾ തന്‍റെ ശരീരത്തിൽ ടാറ്റൂ ചെയ്തുകൊണ്ടാണ് അവരുടെ ജീവത്യാഗത്തിനു മുന്നിൽ പ്രണാമം അർപ്പിച്ചത്. വീരമൃത്യു വരിച്ച 71 സൈനികരുടെ...
-Advts-
Aviation Fest
Telecomworld

Popular News

ആരണ്യകത്തിലെ പ്രിയ താരങ്ങൾ ‘മുന്തിരി മൊഞ്ചൻ’ എന്ന സിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു

മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരുപിടി നല്ല സിനിമയിലൊന്നാണ് ആരണ്യകം. 1988-ലായിരുന്നു ആരണ്യകം സിനിമയിറങ്ങിയത്. ഇതിലെ സലീമയുടെയും ദേവന്റേയും അഭിനയം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കാലചക്രത്തിന്‍റെ...

ചീത്ത അങ്കിൾമാരെ ഓടിച്ചു വിടാനാണ് സൈന്യം: ധീ​ര ജ​വാ​ൻ മേ​ജ​ർ അ​ക്ഷ​യ് ഗീ​രീ​ഷി​ന്‍റെ മകളുടെ വക്കുകൾ…

തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏറ്റുമുട്ടി രാജ്യത്തിനുവേണ്ടി വീര മൃത്യു വരിച്ച ജ​വാ​ൻ മേ​ജ​ർ അ​ക്ഷ​യ് ഗീ​രീ​ഷി​ന്‍റെ മ​ക​ൾ നൈ​ന​യു​ടെ വാ​ക്കു​ക​ൾ ഓ​രോ ഇ​ന്ത്യ​ക്കാ​ര​നെ​യും കണ്ണീരണിയിപ്പിക്കയും ഒപ്പം ആവേശം കൊള്ളിക്കുകയും...

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡോണള്‍ഡ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. മെക്സിക്കൻ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ഡൊണാൾഡ് ട്രംപിന്റെ നീക്കം. വൈറ്റ് ഹൗസില്‍ റോസ് ഗാര്‍ഡനില്‍വച്ച് നടത്തിയ പ്രഖ്യാപനത്തില്‍ മെക്സിക്കന്‍ മതിലിന്റെ ആവശ്യകത...

പെരിയ ഇരട്ടക്കൊലപാതകം: സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയിൽ

കാസർകോട്: കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ പൊലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയില്‍ കസ്റ്റഡിയിലെടുത്ത പീതാംബരന്‍റെ അറസ്റ്റ് ചൊവ്വാഴ്ച രേഖപ്പെടുത്തുകയായിരുന്നു.

കെവിന്‍ വധക്കേസ്; പ്രാഥമികവാദം ഇന്ന്

കെവിൻ വധക്കേസിൽ കുറ്റപത്രത്തിൻമേലുള്ള പ്രാഥമികവാദം ഇന്ന് ആരംഭിക്കും. കോട്ടയം നാലാം ക്ലാസ് അഡീഷനൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ദലിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട കെവിൻ പി.ജോസഫിനെ നീനു വിവാഹം ചെയ്തതിലുള്ള...