ആലപ്പുഴ: മാന്നാറില് യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പിടിയില്. മലപ്പുറം പൊന്നാനിയിലെ ഫഹദ് ആണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത മൂന്നു പേർ കസ്റ്റഡിയിലുണ്ട്. ആലപ്പുഴ മാന്നാർ കുരട്ടിക്കാട് സ്വദേശി...
റിയാദ്: സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ പ്രവാസി സാമൂഹിക പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു. ദമ്മാം കെ.എം.സി.സി വേങ്ങര മണ്ഡലം പ്രവർത്തകനായ അഞ്ചുകണ്ടത്തിൽ അബ്ദുൽ ഹമീദ് എന്ന...
ബെംഗളൂരു∙ മകളുടെ കാലിൽ കടിച്ച പുള്ളിപ്പുലിയെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നു. കർണാടകയിലെ ഹാസൻ അരസിക്കെരെയിൽ ബൈക്കിൽ പോകുകയായിരുന്ന രാജഗോപാൽ നായിക്കിനും കുടുംബത്തിനു നേർക്കും പൊന്തക്കാട്ടിൽ നിന്നു പുലി ചാടിവീഴുകയായിരുന്നു.
റിയാദ്: പ്രവാസി മലയാളിയെ റിയാദിലെ താമസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി. റിയാദ് നഗരത്തിന്റെ കിഴക്കുഭാഗത്തെ നസീമില് എറണാകുളം പറവൂര് സ്വദേശി സ് റ്റിഫനെയാണ് (50) സ്വന്തം മുറിയില് മരിച്ച നിലയില്...
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയില് മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങല് തോന്നക്കല് സ്വദേശി പുതുവല്വിള വീട്ടില് മുഹമ്മദ് ഇസ്മായില് (58)ആണ് മരിച്ചത്. റിയാദില് നിന്ന് 560 കിലോമീറ്റര് അകലെ സുലെയില്...
ആലപ്പുഴ: മാന്നാറില്നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. മാന്നാര് കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്നും കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം യുവതിയെ പാലക്കാട് വടക്കഞ്ചേരിയില് റോഡില് ഇറക്കിവിടുകയായിരുന്നു. വടക്കഞ്ചേരി പോലീസ് യുവതിയുമായി...