പുതു നേതൃത്വനിരയുമായി സിംഗപ്പൂർ കൈരളി കലാ നിലയം: ഗംഗാധരൻ കുന്നോൻ – പ്രസിഡന്റ്, രജിത് മോഹൻ – ജന: സെക്രട്ടറി

0

സിംഗപ്പൂർ : സിംഗപ്പൂർ കൈരളീ കലാ നിലയത്തിന് പുതിയ നേതൃത്വനിര.. . കഴിഞ്ഞ എ ജി എം ഇൽ ആണ് ഗംഗാധരൻ കുന്നോൻ പ്രസിഡന്റ് ആയി പുതിയ കമ്മറ്റിയെ തെരെഞ്ഞെടുത്തത്. രജിത് മോഹൻ – ജനറൽ സെക്രട്ടറി യായും നിമാ മനാഫ് ട്രഷറർ ആയും തെരെഞ്ഞെടുത്തു.

1956-ൽ ആണ് സിംഗപ്പൂർ കൈരളി കലാനിലയം രൂപീകൃതമായത്. സിംഗപ്പൂരിലെ കലാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കലാ നിലയം ഒട്ടേറെ നല്ല പ്രൊഡക്ഷനുകൾ സിംഗപ്പൂരിൽ നിന്നും ചെയ്തുവരുന്നു

ഭാരവാഹികൾ :

 1. President: Gangadharan Kunnon
 2. General Secretary: Rajith Mohan
 3. Hon. Treasurer: Nima Manaf
 4. Vice President: Jayaram Nair
 5. Vice President: Sunitha Nair
 6. Cultural Secretary: Ragesh Kumar
 7. Artistic Director: Sheeba Stephen
 8. Welfare Committee Chairman: Balan Anilkumar
 9. Director of Events : Roshni Aveen

Other ExCo Members and enablers:

 1. Basil
 2. Krishnalal
 3. Gineesh
 4. Vivek Viswanath
 5. D Sudheeran (Advisor)
 6. Rajeshkumar (Advisor)

Auditor: Krishnakumar