Latest Articles
70 കോടി വില വരുന്ന ആഡംബര ഫ്ളാറ്റ് സ്വന്തമാക്കി നടൻ സൂര്യ
നടന് സൂര്യ ബോളിവുഡില് സജീവമാകാന് പോകുന്നുവെന്ന അഭ്യൂഹങ്ങള്ക്ക് പിന്നാലെ മുംബൈയില് ആഡംബര ഭവനം സ്വന്തമാക്കിയിരിക്കുകയാണ് താരം. മുംബൈയില് പ്രശസ്ത രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും താമസിക്കുന്ന സ്ഥലത്താണ് താരം 70 കോടി...
Popular News
കോഴിക്കോട് മെഡിക്കല് കോളേജിലെ പീഡനം: അഞ്ച് പേര്ക്ക് സസ്പെന്ഷന്, ഒരാളെ പിരിച്ചുവിട്ടു
കോഴിക്കോട്: മെഡിക്കല് കോളേജില് യുവതി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അഞ്ച് പേരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. ഒരാളെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. താത്കാലിക ജീവനക്കാരി ആയ ദീപയെ ആണ്...
മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു; വധു ബിജെപി നേതാവിന്റെ മകൾ
മെപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ വിവാഹിതനാകുന്നു.വധു ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ്റെ മകൾ അഭിരാമിയാണ്. കൊച്ചി ചേരാനാലൂരിലെ വധുഗ്രഹത്തിലാണ് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നത്.
നടൻ...
നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു
റിയാദ്: ഫൈനൽ എക്സിറ്റിൽ നാളെ (ഞായർ) നാട്ടിലേക്ക് മടങ്ങാനിരുന്ന യുവാവിനെ സൗദി അറേബ്യയിലെ ജിദ്ദ റുവൈസിലുള്ള താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം തുവ്വൂർ വലിയട്ട സ്വദേശി അബ്ദുൽ മുനീർ...
മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിപ്പിച്ചു; രണ്ട് ബില്ലുകളിൽ ഗവർണർ ഒപ്പിട്ടു
തിരുവനന്തപുരം: സംസ്ഥാന നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. വഖഫ് ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലുമാണ് ഗവർണർ...
വയനാട് സ്വദേശി ബഹ്റൈനില് നിര്യാതനായി
മനാമ: വയനാട് സ്വദേശിയായ പ്രവാസി ബഹ്റൈനില് നിര്യാതനായി. വയനാട് പടിഞ്ഞാറത്തറ സ്വദേശി ഉമ്മര്കുട്ടിയാണ് മരിച്ചത്. ഗുദയ്ബിയയിലെ മന്ദീയില് കോള്ഡ് സ്റ്റോറില് ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ജോലി സ്ഥലത്തുവെച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്ന്നാണ്...