പഹൽഗാം ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്രയിൽ ഉണ്ടായിരുന്ന ആയിരം പാക് പൗരന്മാരോട് തിരികെ മടങ്ങാൻ ആവശ്യപ്പെട്ടു. 5000 പാക് പൗരന്മാരാണ് സംസ്ഥാനത്ത് ആകെയുണ്ടായിരുന്നത്. ഇവരിൽ 4000 പേർ സംസ്ഥാനത്ത് തുടരുമെന്നാണ് വിവരം.
കൊച്ചി: 'തുടരും' എന്ന മോഹൻലാൽ സിനിമയ്‌ക്കെതിരേ മോഷണ ആരോപണവുമായി സംവിധായകന്‍ എ.പി. നന്ദകുമാര്‍. ചിത്രത്തിന്‍റെ കഥയും തിരക്കഥയും തന്‍റെ "രാമന്‍' എന്ന സിനിമയുടേതാണെന്ന് നന്ദകുമാര്‍ ആരോപിച്ചു. ചിത്രത്തിലെ 15ഓളം സീനുകള്‍...
ബ്രിട്ടീഷ് രാജകുടുംബത്തിന് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. പക്ഷേ പാരമ്പര്യം നിലനിര്‍ത്തുകയും പ്രോട്ടോകോള്‍ പാലിക്കുകയും ചെയ്യുന്ന രാജകുടുംബത്തിന്റെ ചില അസാധാരണമായ രീതികളെ ഇക്കാലഘട്ടത്തിലെ ജനങ്ങള്‍ പലപ്പോഴും പരിഹസിക്കുകയും ചെയ്യാറുണ്ട്. അവരുടെ വസ്ത്രധാരണ...