ബാലതാരം എസ്തര്‍ അനിലിന്റെ ബ്രേക്‌ഫാസ്റ് വീഡിയോ ശ്രദ്ധേയമാകുന്നു.

0

ഫോളോവെഴ്‌സ്‌  30 ലക്ഷം കവിഞ്ഞ അവസരത്തില്‍ എസ്തര്‍ അനില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ബ്രേക്‌ഫാസ്റ് റെസിപ്പി വീഡിയോ ശ്രദ്ധേയമാകുന്നു.എസ്തേറിനൊപ്പം സഹോദരന്‍ എറിക്കും ഈ വിഡിയോയില്‍ ഉണ്ട്.

ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന “ജെമിനി” ആണ് എസ്തേറിന്റെ ഏറ്റവും പുതിയ ചിത്രം.