
സിംഗപ്പൂര്‍: മുന്‍കാല നാടക രചയിതാവും, സംവിധായകനും നടനുമായിരുന്ന സ്റ്റാന്‍ലി ആഗസ്റ്റിന്‍ (66) മാര്‍ച്ച് 27ന് നിര്യാതനായി. എണ്‍പതുകളില്‍ സിംഗപ്പൂര്‍ മലയാള നാടക വേദികളില്‍ ബഹുമുഖപ്രതിഭയായി തിളങ്ങിയിരുന്ന സ്റ്റാന്‍ലി സിംഗപ്പൂര്‍ കൈരളി കലാ നിലയത്തിന്റെ ജനറല്‍ സെക്രട്ടറി ആയിരുന്നിട്ടുണ്ട്. ഫ്യുണറല്‍ മാസ്സ് ഇന്ന് ഉച്ച്ക്കു 2 മണിക്ക് “Our lady Star of the Sea Church”-ല്‍ വെച്ച് നടക്കും. ആന്റണി എലിസബത്ത് -ഭാര്യ, ഈവ്ലിന്‍ സ്റ്റാന്‍ലി -മകള്‍, സലീല്‍ റോയ്.-മരുമകന്‍