2.24 കോടിയുടെ പോർഷെ എസ്‌യുവി സ്വന്തമാക്കി സച്ചിൻ

0

പോർഷെയുടെ ഇന്ത്യൻ നിരത്തിലെ ഏറ്റവും വില കൂടിയ വാഹനം 911 ടർബോ എസിന് ശേഷം വീണ്ടുമൊരു പോർഷെ കൂടി സ്വന്തമാക്കിയിരിക്കുന്നു ക്രിക്കറ്റിന്റെ ഈ ദൈവം.

ആരും കൊതിക്കുന്ന എക്സ്‌സോട്ടിക് കാറുകൾ ഇന്ത്യൻ ക്രിക്കറ്റിലെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന് സ്വന്തമായുണ്ട്.