സിംഗപ്പൂര്‍ : ഹാര്ബര്ഫ്രാണ്ടിലെക്കുള്ള അവസാന ട്രെയിന്‍ പുന്ഗോലില് നിന്ന് ശനിയാഴ്ച 12.02 am-നു ആയിരിക്കും എന്ന് SBS ട്രാന്‍സിറ്റ് അറിയിച്ചു .ട്രെയിന്‍ സര്‍വീസ് സമയം അനുസരിച്ച് അതാത് സ്റ്റേഷനിലെ ബസ് സര്‍വീസ് സമയവും ക്രമീകരിച്ചിട്ടുണ്ട് .SBS ട്രാന്‍സിറ്റിനു കീഴിലുള്ള LRT സര്‍വീസുകള്‍ക്കും ഇതു ബാധമായിരിക്കും എന്ന് SBS പത്രക്കുറിപ്പില്‍ അറിയിച്ചു .
Latest Articles
China launches first of the 8 Hangor-class submarine built for Pakistan
Islamabad/Beijing | China has launched the first of the eight Hangor-class submarines to be built for its all-weather ally Pakistan to provide...
Popular News
‘സുരേഷ് ഗോപിയോട് ഇഷ്ടമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പാർട്ടിയോട് താത്പര്യമില്ല’; വോട്ട് രേഖപ്പെടുത്തിയ ശേഷം നടൻ ശ്രീനിവാസൻ
സമ്മതിദാനാവകാശം വിനിയോഗിച്ച് നടൻ ശ്രീനിവാസൻ. ഉദയംപേരൂർ കണ്ടനാട് സെന്റ് മേരീസ് ഹൈസ്കൂളിലെത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്.
ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ ഇഷ്ടംപോലെ പഴുതുകളുണ്ട്. അതുകൊണ്ടാണ്...
‘വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തി; 24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണം’; കെകെ ശൈലജക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ
വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ. കെകെ ശൈലജ വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പിൽ. 24 മണിക്കൂറിനുള്ളിൽ കെകെ ശൈലജ മാപ്പ്...
Kerala Governor gives assent to five pending bills
Thiruvananthapuram: Kerala governor Arif Mohammed Khan on Saturday said he has given his assent to five Bills passed by the state assembly...
ഖത്തറില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് ചൈന സതേണ്‍ എയര്‍ലൈന്‍സ്
ദോഹ: ദോഹയില്‍ നിന്ന് സര്‍വീസ് ആരംഭിച്ച് ചൈന സതേണ്‍ എയര്‍ലൈന്‍സ്. ദോഹ-ഗ്വാങ്ചു നഗരങ്ങളിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകള്‍ എന്ന നിലയിലാണ് തിങ്കളാഴ്ച മുചല്‍ ചൈ സതേണ്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ തുടങ്ങിയത്....
ഇന്ത്യക്കാർക്ക് ദീർഘകാല ഷെങ്കൻ വിസ കിട്ടാൻ ഇനി എളുപ്പം
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് അഞ്ച് വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി ദീർഘകാല ഷെങ്കൻ വിസ കിട്ടുന്നതിനുള്ള മാനദണ്ഡങ്ങൾ യൂറോപ്യൻ യൂണിയൻ ലഘൂകരിച്ചു. യുഎസിലേക്ക് 10 വർഷത്തേക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസ കിട്ടുന്നതിലും ബുദ്ധിമുട്ടായിരുന്നു...