KeralaEatsCampaign2022

Latest Articles

Popular News

ക്ലബ് ലൈസൻസ് എടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഊർജിത ശ്രമം

കൊച്ചി: ക്ലബ് ലൈസൻസിനുള്ള അപേക്ഷ ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ ഫെഡറേഷൻ നിരസിച്ചതിനെത്തുടർന്ന് പരിഹാര നടപടികൾക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഊർജിത ശ്രമം തുടങ്ങി. ബ്ലാസ്റ്റേഴ്സിന്‍റെ ഹോം ഗ്രൗണ്ടായ കലൂർ ജവാഹർലാൽ...

കാലവർഷം ആൻഡമാനിലെത്തി, ബംഗാൾ ഉൾകടലിൽ സീസണിലെ ആദ്യ ന്യുനമർദം സാധ്യത; കേരളത്തിൽ 4 ദിവസം അതിതീവ്ര മഴക്ക് സാധ്യത

തിരുവനന്തപുരം: കാലവർഷം തെക്കൻ ആൻഡമാൻ കടലിലെത്തി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. മാലദ്വീപ്, കോമറിന് മേഖലയിലേക്കും നിക്കോബാർ ദ്വീപിലേക്കുമാണ് കാലവർഷം എത്തിയതെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ഇതിന്‍റെ ഭാഗമായി...

സ്വകാര്യതാ ലംഘനം: രോഹിത് ശർമയുടെ ആരോപണം സ്റ്റാർ സ്പോർട്സ് നിഷേധിച്ചു

ന്യൂഡൽഹി: ഐപിഎൽ സംപ്രേഷണാവകാശമുള്ള സ്റ്റാർ സ്പോർട്സ് തന്‍റെ സ്വകാര്യത ലംഘിച്ചെന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെ ആരോപണം ചാനൽ അധികൃതർ നിഷേധിച്ചു. ഓഡിയോ റെക്കോഡ് ചെയ്യരുതെന്ന് ക്യാമറാമാനോട്...

എൽടിടിഇ നിരോധനം 5 വർഷത്തേക്കു കൂടി നീട്ടി കേന്ദ്രം

ന്യൂഡൽഹി: എൽടിടിഇയുടെ നിരോധനം അഞ്ച് വർഷത്തേക്കു കൂടി നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 1967ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിന്‍റെ സെക്ഷനുകൾ പ്രകാരമാണ് നിരോധനം നീട്ടിയിരിക്കുന്നത്. എൽടിടിഇ ഇപ്പോഴും രാജ്യത്തിന്‍റെ...

പ്രമേഹ പരിചരണ മേഖലയിൽ ഇന്ത്യ ഏറെ പിന്നിൽ: ആഗോള വിദഗ്ധർ

കൊച്ചി: രാജ്യത്തെ പ്രമേഹ പരിചരണ മേഖല ഈ രംഗത്തെ സാങ്കേതിക മുന്നേറ്റത്തിന്‍റെ നേട്ടങ്ങൾ ഇനിയും പ്രയോജനപ്പെടുത്തിയിട്ടില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. ക്രൗൺ പ്ലാസയിൽ നടക്കുന്ന ഡിടെക്‌കോൺ 2024 രണ്ടാം ദിനത്തിലാണ് ലോകത്തിന്‍റെ...