ജി വേണുഗോപാല്‍, തന്‍റെ സംഗീത സപര്യയെക്കുറിച്ച് സംസാരിക്കുന്നു.. സംഗീത പാരമ്പര്യം, റിയാലിറ്റി ഷോകളെക്കുറിച്ച്, ലളിത ഗാനങ്ങളെക്കുറിച്ചും, മറ്റു വിശേങ്ങളും മെലഡിയുടെ രാജകുമാരന്‍ പങ്കുവയ്ക്കുന്നു