ജയറാം-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ സത്യൻ അന്തിക്കാട് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വർഷങ്ങൾക്കു ശേഷം മീര ജാസ്മിൻ സത്യൻ അന്തിക്കാടിൻ്റെ...
ദോഹ: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരണപ്പെട്ടു. തൃശൂര്‍ വാടാനപ്പിള്ളി തൃത്തല്ലൂര്‍ സ്വദേശി സാദിഖ് അലി (53) ആണ് മരിച്ചത്. ഖത്തറില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
റാ റാ റാസ്പുടിൻ… ലവർ ഓഫ് ദ് റഷ്യൻ ക്വീൻ… എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന തൃശൂർ മെഡിക്കൽ കോളജിലെ വിദ്യാർഥികളായ ജാനകിയുടെയും നവീന്റെയും ഡാൻസ്...
മുൻമന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ കെ.ജെ.ചാക്കോ(91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ബുധനാഴ്ച്ച നടക്കും.
മൂന്നു തവണ ചങ്ങനാശേരിയിൽ നിന്നും നിയമസഭാംഗമായിട്ടുണ്ട്...
റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് റമദാന് വ്രതം ആരംഭിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന് റമദാന് ആശംസകള്‍ നേര്‍ന്ന് സൗദി ഭരണാധികാരി സല്മാന് രാജാവ്. കൊവിഡ് പ്രതിസന്ധി നേരിടുന്നതില്‍...
കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചറിക്കി. രാവിലെ 8.37ന് പുറപ്പെട്ട വിമാനം 9.11നാണ് തിരിച്ചിറക്കിയത്. ഇതിലുണ്ടായിരുന്ന 15 യാത്രക്കാരും 6 ജീവനക്കാരും...