KeralaEatsCampaign2022

Latest Articles

Popular News

ഹോർലിക്സ് ഇനി മുതൽ ഹെൽത്ത് ഡ്രിങ്കല്ല

ആരോഗ്യ പാനീയ വിഭാഗത്തിൽ നിന്നു ഹോർലിക്സിനെ ഒഴിവാക്കി. പുതിയ ഭക്ഷ്യ സുരക്ഷാ വ്യവസ്ഥകളുടെ ഭാഗമായാണ് ഹെൽത്ത് ഡ്രിങ്കിൽ നിന്നും ഫങ്ഷണൽ നൂട്രിഷണൽ ഡ്രിങ്ക് വിഭാഗത്തിലേക്ക് ഹോർലിക്സ് മാറുന്നത്. ഹോര്‍ലിക്‌സില്‍നിന്ന് 'ഹെല്‍ത്ത്'...

രണ്ട് മലയാളി താരങ്ങളുമായി ഇന്ത്യൻ വനിതകൾ ബംഗ്ലാദേശിൽ

സിൽഹെറ്റ്: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഞായറാഴ്ച തുടക്കം കുറിക്കുന്നു. ചരിത്രത്തിൽ ആദ്യമായി രണ്ടു മലയാളി താരങ്ങൾ ഒരുമിച്ച് ഇടം നേടിയ ടീം എന്ന പ്രത്യേകതയുമായാണ് ഇന്ത്യൻ...

മലേഷ്യ , സിംഗപ്പൂര്‍ മലയാളികളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് എയര്‍ഏഷ്യ കോഴിക്കോട് – മലേഷ്യ സര്‍വീസുകള്‍...

കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലെ ക്വാലാലംപൂരിലേക്ക് എയർ ഏഷ്യ തുടങ്ങുന്ന വിമാന സർവീസിലേക്കുള്ള ബുക്കിങ് ആരംഭിച്ചു.5900 രൂപയ്ക്ക് മലബാറില്‍ നിന്ന് മലേഷ്യയിക്കും തുടര്‍ന്ന് സിംഗപ്പൂര്‍ , തായ് ലാന്‍ഡ്...

മുംബൈയെ വീഴ്ത്തി ഡല്‍ഹി

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് പത്ത് റണ്‍സ് വിജയം. 257 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 9 വിക്കറ്റിന് 247 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. തിലക് വര്‍മ...

അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമം; ബംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരൻ പിടിയിൽ

അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ബാങ്കോക്കിൽ നിന്ന് ബംഗളൂരുവിലെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ബാഗുകളിൽ നിന്ന് 10 മഞ്ഞ അനാക്കോണ്ടകളെ കണ്ടെത്തിയിട്ടുണ്ട്.